Crime

പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു.

ഇളമന്നൂരാണ് സംഭവം. ഡിവൈഎഫ് ഐ ഇളമണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗം അഖില്‍രാജിനാണ് വെട്ടേറ്റത്.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്നാണ് ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top