തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘രക്ഷാപ്രവർത്തനം’ പരാമർശം തെറ്റെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. തിരഞ്ഞെടുപ്പ് കാലത്ത് മുന്നണി കൺവീനർ ഇ പി ജയരാജന്റെ ചില പരാമർശങ്ങൾ ദോഷം ചെയ്തെന്നും കെ പ്രകാശ് ബാബു പറഞ്ഞു.