Kottayam

കാഞ്ഞിരപ്പള്ളിയിലെ ആദ്യകാല സിപിഐ നേതാവ് ഒ കെ ഭാസ്കരൻ അന്തരിച്ചു

 

പാറത്തോട് :സി പി ഐ പാലപ്ര ബ്രാഞ്ച് അംഗവും കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യകാല എ ഐ ടി യു സി ടിംബർ തൊഴിലാളി യൂണിയൻ അംഗവുമായിരുന്ന ഉറുമ്പിക്കുന്നേൽ ഒ കെ ഭാസ്കരൻ നിര്യാതനായി ,

ഭാര്യ , തങ്കമ്മ ,മക്കൾ, ഒ ബി ബിജു , ഒ ബി ബിനീഷ് , മരുമക്കൾ , ഉഷ ബിജു (മുരിക്കാശ്ശേരി ) , രഞ്ജു ബിനീഷ് ( ചിറ്റടി )

സംസ്കാരം നാളെ (26 /5 /2024 ഞായറാഴ്ച ) ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലപ്ര ടോപ്പിൽ സഹോദരൻ ഒ കെ സോമന്റെ വീട്ടുവളപ്പിൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top