Kerala

ജഡ്ജിയുടെ വാഹനത്തിൽ ബസിടിച്ച കേസ്: ബസ് ഡ്രൈവർക്കെതിരേയുള്ള കേസ് റദ്ദാക്കി കോടതി

കൊച്ചി: ജഡ്‌ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ച്, വാഹനം ഓടിച്ച ഡ്രൈവർക്ക് പരിക്കേറ്റ കേസിൽ ബസ് ഡ്രൈവർക്കെതിരേയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി.

സംഭവം ഒരു മോട്ടോർ വാഹന അപകടമാണെന്നും ക്രിമിനൽ നടപടിക്ക് വിധേയമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു കോടതി. എറണാകുളം സ്വദേശിയായ ബസ് ഡ്രൈവർ ഷജീർ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ചാ​ണ് കോടതി ന​ട​പ​ടി.

ജ​ഡ്ജി​യു​ടെ ഡ്രൈ​വ​റെ ത​ട​യാ​നോ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ല്‍ നി​ന്ന് വി​ല​ക്കു​ന്ന​തി​നോ ബ​സ് ഡ്രൈ​വ​ര്‍​ക്ക് ഉ​ദ്ദേ​ശ്യ​മു​ണ്ടെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ഒ​ന്നും കേ​സി​ലി​ല്ലെ​ന്ന് ജ​സ്റ്റീ​സ് വി എ ശ്യാം ​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top