കൊച്ചി : ലോകകപ്പ് ഫുട്ബാളിന്റെ ആവേശം അതിർത്തികൾ കടന്ന് കേരള തീരത്തെത്തിയപ്പോൾ മലയാളി ആരാധകർ കാട്ടിക്കൂട്ടിയ കളിഭ്രാന്ത് ചില്ലറയൊന്നും ആയിരുന്നില്ല.കളി കണ്ട് കൈയടിക്കുക മാത്രമല്ല കൈയിലിരുന്ന കാശ് വാരിയെറിയുകയും ചെയ്തു....
ലോകകപ്പ് ഫൈനൽ നിർണായക വഴിത്തിരിവിലേക്ക്. ന്യൂജഴ്സിയിൽ നടക്കുന്ന കലാശപ്പോരിൽ നിശ്ചിത 90 മിനിറ്റിലും ഗോൾ പിറന്നില്ല. ഇതിനിടെ അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന് റെഡ് കാർഡ് ലഭിച്ചതോടെ അധികസമയത്തിൽ 10 പേരുമായാണ്...
ലോകകപ്പ് ഫൈനൽ ലൈവ് മത്സരത്തിൽ രണ്ടാം പകുതിയും ആവേശകരമായി പുരോഗമിക്കുന്നു. 65-ാം മിനിറ്റ് പിന്നിട്ടിട്ടും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായിട്ടില്ല. സ്പെയിൻ തുടർച്ചയായി ആക്രമണം നടത്തിയപ്പോൾ അർജന്റീനയെ ഗോൾകീപ്പർ എമിലിയാനോ...
ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം. പത്തു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ നാലിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ബുകായോ സാക്കയുടെ ഹാട്രിക്കും,...
ഇന്ന് നടന്ന സെമി ഫൈനൽ മത്സരം കഴിഞ്ഞ ശേഷം അർജന്റീന താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും തമ്മിൽ കശപിശയുണ്ടായി . മത്സരം അവസാനിച്ചശേഷം അർജന്റീന താരങ്ങൾ വിജയാഘോഷം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്....