തിരുവനന്തപുരം: പാര്ട്ടി നേതൃയോഗത്തില് ക്ഷണിച്ചില്ലെന്ന വാര്ത്ത നിഷേധിക്കാതെ ബിജെപി മുന് സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. പറയേണ്ടവര് പറഞ്ഞല്ലോ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. തൃശൂരില് നടന്ന ബിജെപി സംസ്ഥാന...
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗത്തില് നിന്ന് മുന് അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതില് അതൃപ്തി. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ഏകപക്ഷീയമായി...
മോദി സ്തുതി നിരന്തരം ആവർത്തിക്കുന്ന ശശി തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡിൽ അമർഷം പുകയുന്നു. തരൂരിനെ കയറൂരി വിടരുതെന്നും മോദി സ്തുതി ഗൗരവമായി കാണണമെന്നും നിരവധി നേതാക്കൾ ആവശ്യപ്പെട്ടതായി സൂചന. ഇതോടെ...
നിലമ്പൂരിലെ ഇന്നലെ വരെയുള്ള സ്ഥിതി വച്ച് നോക്കിയാൽ നിലമ്പൂരിലെ കറുത്ത കുതിരയായി പായുന്നത് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവറാണ്.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ യൂസഫ് പഠാന് നിലമ്പൂരിലെ പ്രചാരണത്തിനെത്തിയപ്പോൾ ജനങ്ങളും...
ഇന്ഡ്യാ സഖ്യത്തില് ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി. കോണ്ഗ്രസിനെ രൂക്ഷമായി വിമര്ശിച്ചാണ് ആപ് സഖ്യത്തില് നിന്ന് പുറത്ത് പോകുന്നത്. യഥാര്ഥ സഖ്യം കോണ്ഗ്രസും ബി ജെ പിയും തമ്മിലാണെന്നും ഭാവി...