തിരുവനന്തപുരം: മതമേലധ്യക്ഷന്മാർക്ക് കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അതിൽ മോശം കമന്റ് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മന്ത്രി സജി ചെറിയാന്റെ കേക്കും വീഞ്ഞും പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
ന്യൂഡൽഹി: ആന്ധ്രാ പ്രദേശ് മുൻമുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷനായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശർമ്മിള നാളെ...
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാറിന് ഇൻഡ്യ മുന്നണി കൺവീനറുടെ ചുമതല വാഗ്ദാനം ചെയ്തേക്കുമെന്ന് മുന്നണി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി...
കോട്ടയം: മന്ത്രി സജി ചെറിയാനെ തള്ളി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. മന്ത്രിയുടെ പരാമർശങ്ങൾ സർക്കാർ നിലപാടായി കാണേണ്ടതില്ല. ക്രൈസ്തവ സഭകളെയും സഭാ നിലപാടുകളെയും എൽഡിഎഫ്...
കൊച്ചി: എന്തു ചോദിച്ചാലും ബഹിഷ്കരിച്ചിരിക്കുന്നു എന്നാണു പ്രതിപക്ഷ നേതാവു പറയുന്നതെന്ന് ന്ത്രി കെ.ബി.ഗണേഷ് കുമാർ. ഹലോ, പ്രതിപക്ഷനേതാവാണോ എന്നു ചോദിച്ചാൽ ഞങ്ങൾ ബഹിഷ്കരിച്ചിരിക്കുന്നു എന്നാണു വി.ഡി.സതീശൻ പറയുക. എന്താണ് ബഹിഷ്കരിക്കുന്നത്?...