ഗുവാഹത്തി: ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകര്‍ രാജ്യത്ത് വിദ്വേഷം വിതക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. എന്താണോ മണിപ്പൂരില്‍ നടന്നത് അത് ബിജെപി-ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ ഫലമാണെന്നും അദ്ദേഹം. അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍...
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ കേന്ദ്രത്തിനെതിരായ സമരത്തിന് പിന്തുണ നൽകാത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം നൽകുന്ന വിഹിതം കുറഞ്ഞത് ഒരു കാരണം മാത്രമാണെന്നും സാമ്പത്തിക...
കൊച്ചി: ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലക്കെതിരെ യൂത്ത് കോൺഗ്രസ്. മോദിയുമായി സ്നേഹ ചങ്ങല പിടിച്ചവരാണ് മനുഷ്യച്ചങ്ങല തീർക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഡിവൈഎഫ്ഐ സമരത്തിന് ആത്മാർത്ഥതയില്ല. തൈക്കണ്ടി...
ബിജെപി ഭരണത്തിൽ സാധാരണക്കാരുടെ അവസ്ഥ ദയനീയമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ബിജെപിയെ എതിർക്കുന്നവരെ രണ്ടാംകിട പൗരന്മാരായി മാറ്റുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി തന്ത്രങ്ങൾ ആവിഷ്ക്കരിക്കും....
ഇടുക്കി: വിജിലൻസിന് മുന്നിൽ ഹാജരാകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഏത് അന്വേഷണവുമായും സഹകരിക്കും. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള...