ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നടക്കുന്നത് ഒത്തുകളിയെന്ന ആരോപണവുമായി കെ സി വേണുഗോപാൽ. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഇത് പോകില്ല എന്ന്...
പുസ്തക വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തെറ്റായ വാര്‍ത്ത നല്കി മലയാള മനോരമ ദിനപത്രം തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. പുസ്തകത്തില്‍ ഒരു വാക്ക് പോലും...
കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷവുമായുള്ള യോജിച്ച നീക്കത്തിന് സര്‍ക്കാര്‍. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. വി ഡി സതീശനെയും പി കെ കുഞ്ഞാലിക്കുട്ടിയെയുമാണ് വിളിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുന്‍ അനുഭവങ്ങള്‍ വെച്ച് നീതി...
കൊച്ചി: വീണാ വിജയൻ തുടങ്ങിയ എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹമെന്ന് ആദ്യമേ പറഞ്ഞതാണെന്നും എന്നാൽ വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഐഎം സെക്രട്ടറിയേറ്റാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഇതിൽ സിപിഐഎം...