ലഖ്നൗ: ഫെബ്രുവരി 16 ന് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് സമാജ് വാദി പാര്‍ട്ടി. അമേഠിയിലോ റായ്ബറേലിയിലോ...
കോഴിക്കോട്: :സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് എസ്എഫ്ഐ. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. വിദേശ...
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ 50 ശതമാനം മാത്രം സംവരണം എന്ന നിബന്ധന എടുത്തുകളയുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് കോണ്‍ഗ്രസ് തങ്ങളുടെ വാഗ്ദാനം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാഹുല്‍...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത്...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ എന്‍സിപിയെ ഔദ്യോഗിക പാര്‍ട്ടിയായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. നിയമസഭയിലെ ഭൂരിപക്ഷം കണക്കിലെടുത്താണ് തീരുമാനം. ഇതോടെ പാര്‍ട്ടിയുടെ പേരും ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് ലഭിക്കും....