ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ഇന്‍ഡ്യ സഖ്യത്തിൻ്റെ മഹാറാലി ഇന്ന്. ഡൽഹി രാം ലീല മൈതാനിയിൽ നടക്കുന്ന പ്രതിഷേധ മഹാറാലിയിൽ ഇന്‍ഡ്യ...
കോഴിക്കോട്: വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയുടെ വാഹനത്തിനു നേരെ അതിക്രമമെന്ന് പരാതി. കോതോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ വാഹനത്തിനുനേരേ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് പരാതി. വാഹനം...
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ മുസ്ലിം ലീഗിന് തലവേദനയായി മലപ്പുറത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്. പ്രശ്നം വേഗത്തില്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാളും ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും കൂടിക്കാഴ്ച നടത്തി. കേജ്രിവാളും ഹേമന്ത് സോറനും ജയിലിൽ കഴിയുന്നതിനിടെയാണ്...
ഈരാറ്റുപേട്ട:മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടയ്ക്കൽ ബറകാത്ത് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച്ച പൗരത്വ ഭേദഗതി ബില്ല് ഭരണ ഘടന വിരുദ്ധം” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ മുസ്ലിം ലീഗ് സംസ്ഥാന...