കല്‍പ്പറ്റ: ഡല്‍ഹിയില്‍ കെട്ടിപ്പിടിത്തവും വയനാട്ടില്‍ മത്സരവും എങ്ങനെ സാധ്യമാകുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. പരിഹാസ്യമായ നിലപാടാണ് ഇന്‍ഡ്യ മുന്നണിയുടേത്. രാഹുല്‍ ഗാന്ധി എപ്പോഴും മതേതരത്വ നിലപാട് പറയുന്ന ആളാണ്....
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400 ലധികം സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ പ്രസ്താവനയെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആദ്യം 200 സീറ്റെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അവരെ വെല്ലുവിളിക്കുന്നുവെന്നും...
കോട്ടയം : മക്കളായ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും മാത്രമല്ല. ഉമ്മൻ ചാണ്ടിയുടെ കുടുംബം മുഴുവൻ കേരളത്തിൽ യുഡിഎഫിന്റെ പ്രചാരണത്തിന് എത്തും. ചാണ്ടി ഉമ്മന്‍ പുറമേ ഉമ്മൻ ചാണ്ടിയുടെ മറിയാമ്മ ഉമ്മനും മക്കളായ മറിയ...
ഡല്‍ഹി: എല്‍ കെ അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്ന സമ്മാനിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം. ഭാരതരത്ന സമ്മാനിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാത്ത പ്രധാനമന്ത്രി, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അനാദരിച്ചുവെന്നാണ്...
തിരുവനന്തപുരം: ശക്തമായ ത്രികോണപ്പോര് നടക്കുന്ന മണ്ഡലങ്ങളിൽ പണമില്ലാ പ്രതിസന്ധിക്കിടെ പ്രചരണം മുന്നോട്ട് കൊണ്ട് പോകാൻ സഹായം അഭ്യർത്ഥിച്ച് സിപിഐ സ്ഥാനാർത്ഥികൾ. വാട്സാപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം...