കോട്ടയം∙ ചങ്ങനാശ്ശേരി വാലടി പഴൂർ കളരിയിൽ തീപിടിത്തം. മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഉദ്ദേശം 400 വർഷത്തോളം പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്ന കളരിയുടെ മേൽക്കൂരയിൽ തടിയിൽ തീർത്ത കൊത്തുപണികൾ ഉൾപ്പടെയാണ് കത്തിയമർന്നത്....
കോട്ടയം :കുമരകം:സി.പി.ഐ.എം കോട്ടയം ജില്ലാകമ്മറ്റി ഓഫീസ് ജീവനക്കാരിയും; കാലുതറ പരേതനായ സദാനന്ദൻ്റെ ഭാര്യ ആനന്ദവല്ലി (65) അന്തരിച്ചു.സംസ്ക്കാരം ഇന്ന് ( ചാെവ്വാ രണ്ടിന് വീട്ടുവളപ്പിൽ പരേത ആർപ്പുക്കര ചിറയിൽ കുടുംബാംഗമാണ്...
ആറ്റിങ്ങൽ കൊല്ലംപുഴ ഭാഗത്തു വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായ സംഭവത്തിൽ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു.ആറ്റിങ്ങൽ എസിഎസി നഗർ സ്വദേശിയായ സതീഷിന്റെ 34 മൃതദേഹമാണ്...
ചിങ്ങവനം: മോഷണകേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ആറുമാനൂർ ഭാഗത്ത് ചിറയിൽ വീട്ടിൽ സലിമോൻ കെ.ബി (50) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 9- ആം...
പാലാ: പാലാ നഗരസഭയുടെ ബജറ്റ് യോഗത്തിൽ പ്രതിപക്ഷ അംഗംങ്ങൾ നടുത്തളത്തിൽ പായ വിരിച്ചിരുന്ന് പ്രതിഷേധിക്കുന്നു. പ്രതിപക്ഷത്തെ സിജി ടോണി ,മായാ രാഹുൽ ,ലിജി ബിജു എന്നിവന്നാണ് പായ വിരിച്ചിരുന്ന് പ്രതിഷേധിച്ചു....