കോട്ടയം :തെരുവിന്റെ മക്കളെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി പാലാ രൂപത സഹായ മെത്രാൻ ജേക്കബ്ബ് മുരിക്കൻ തെരുവിന്റെ മക്കളുടെ തലമുടിവെട്ടി ഒരുക്കി എളിമപ്പെട്ടു. ആകാശപ്പറവ കൂട്ടായ്മയും,സന്മനസ് കൂട്ടായ്മയും.,പാലാ ജനമൈത്രി പോലീസും ചേർന്ന്...
കോട്ടയം :ചെറുവള്ളി : പടനിലം പാമ്പൂരിക്കൽ ഏലിയാമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 9:30 ന് പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളി, സെമിത്തേരിയിൽ . പരേത മല്ലികശ്ശേരി...
കോട്ടയത്ത് താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.താഴത്തങ്ങാടി അറുപറയിലാണ് സംഭവം.അറുപറയിൽ പ്രവർത്തിക്കുന്ന അൽ അമീൻ ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരൻ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ഷാജി (34) യാണ് മരിച്ചത്....
പാലാ: പാലാ സെൻ്റ് തോമസ് കോളേജിലെ NCC നേവൽ വിംങിൻ്റെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനാചരണം നടത്തി.കോളേജ് അങ്കണത്തിൽ നേവൽ വിംങ്ങ് ANO ഡോ.അനീഷ് സിറിയക്കിൻ്റെ അധ്യക്ഷതയിൽ കോളേജ്...
പൂഞ്ഞാർ :മാതൃഭാഷാ ദിനത്തിൽ കുഞ്ഞു കൂട്ടുകാർക്ക് അക്ഷരം പറഞ്ഞു കൊടുത്ത് കുട്ടി അധ്യാപകർ. അക്ഷരപഠനം ആകർഷകവും ഫലപ്രദവുമാക്കുന്നത് സംബന്ധിച്ച നടത്തിയ ഗവേഷണം വിജയകരമായി നടപ്പിലാക്കിയ വിദ്യാലയത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ മണിയംകുന്ന്...