പത്തനംതിട്ട : എസ് പി സി പദ്ധതിയുടെ ഭാഗമായ രണ്ട് വര്‍ഷ പരിശീലനകാലയള (2022-24)വിന് ശേഷമുള്ള പാസിങ് ഔട്ട് പരേഡിൽ സംസ്ഥാന ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി...
ഈരാറ്റുപേട്ടയിൽ ജനദ്രോഹപരമായി മുൻസിപ്പാലിറ്റി ഏകപക്ഷീയമായി പ്രഖ്യാപിച്ച ട്രാഫിക് പരിഷ്കരണ നടപടികൾ എന്തായി. ചില വ്യക്തികൾക്ക് നേട്ടം ഉണ്ടാക്കുന്നതിനായി നാട്ടിലെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന കുരിക്കൽ നഗറിന്റെ സമീപത്തെ ബസ്റ്റോപ്പിൽ യാത്രക്കാരെ...
പാലാ:മേവട ഗവ.എൽ.പി സ്കൂളിൽ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 4 ശനിയാഴ്ച രാവിലെ 10 ന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ബിജുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്...
അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ പാല സെൻ്റ് തോമസ് ഓട്ടോണോമസ് കോളേജിൽ വച്ച് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇന്ത്യയിലെ വിവിധ സോണുകളിൽ നിന്നായി യോഗ്യത നേടിയ 16...
പാലാ : കൊച്ചുകുടിയാറ്റ് സെലിൻ ബേബി (മിന്നി-59) അന്തരിച്ചു. സംസ്കാരം നാളെ (02-01-2025) ഉച്ചകഴിഞ്ഞു 2 മണിക്ക് കാനാട്ടുപാറയിലെ സഹോദരഭവനത്തിൽ (മരിയ സദനം )ആരംഭിച്ച് ശേഷം സെന്റ് ജൂഡ് കിഴതടിയൂർ...