പാലാ: മാണി.സി. കാപ്പനെ ഒഴിവാക്കി പാലാ സീറ്റ് പിടിച്ചെടുത്ത് മത്സരിക്കുവാനുള്ള കോൺഗ്രസ് പദ്ധതിക്കെതിരെ പ്രതിരോധം തീർക്കുവാനാണ് ജോസ് കെ.മാണിയെ ചാരി പദ്ധതികൾ മുടക്കുന്നുവെന്നുള്ള ആരോപണം തുടർച്ചയായി ഉന്നയിച്ച് കഴിവുകേടിന്...
1. കോട്ടയത്തു നിന്നും പുതുപ്പള്ളി, കറുകച്ചാൽ, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ്, റബർ ബോർഡ്, കഞ്ഞിക്കുഴി, മണർകാട് വഴി കാഞ്ഞിരത്തുംമൂട്ടിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ്...
രാമപുരം:കർക്കിടകം ഒന്നിന് രാമപുരം നാലമ്പല തീർത്ഥാടനത്തിന് തുടക്കമായി.രാവിലെ വിവിധ ജില്ലകളിൽനിന്ന് രാമപുരത്തെത്തിയ തീർത്ഥാടകർക്ക് ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. വിവിധ ജില്ലകളിൽ നിന്നെത്തിയ കെഎസ്ആർടിസി ഡ്രൈവർമാരെ...
പാലാ :കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു.പരുക്കേറ്റ ബൈക്ക് യാത്രികൻ വണ്ണപ്പുറം സ്വദേശി യദു ബാബുവിനെ ( 25) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 യോടെ ചേർപ്പുങ്കൽ ബൈപാസിൽ...
കോട്ടയം: കോത്തല, എൻ.എസ്.എസ്. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പാമ്പുകളെക്കുറിച്ചും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട അടിയന്തിര കാര്യങ്ങളെക്കുറിച്ചും കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. കേരള വനം വന്യജീവി...