ആലപ്പുഴ: പാര്ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് എത്തിയില്ല. പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിലേക്ക് സുധാകരന്റെ വീടിന് സമീപത്തുകൂടെയാണ് മുഖ്യമന്ത്രി...
പി കെ ശശിയെ സി ഐ ടി യുവിൽ നിന്ന് പുറത്താക്കി. സി ഐ ടി യു സംസ്ഥാന കമ്മിറ്റിയാണ് ഈക്കാര്യം അറിയിച്ചത്. സംഘടനയെ പരസ്യമായി അധിക്ഷേപ്പിച്ചതിനാണ് നടപടി. അതിനിടെ,...
പാലക്കാട്: ചിറ്റൂരില് അഡ്വ. മുരുകദാസ് എല്ഡിഎഫ് സ്ഥാനാര്ഥിയാകും. ഐഎസ്ജെഡി നിയോജക മണ്ഡലം നേതൃയോഗത്തില് മന്ത്രി കെ കൃഷ്ണന്കുട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്കുട്ടി വ്യക്തമാക്കിയിരുന്നു. ഐഎസ്ജെഡി...
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്. സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് വി ഡി സതീശൻ പറഞ്ഞു. പുതുയുഗ യാത്ര...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില് ചലച്ചിത്രമേഖലയില് നിന്ന് കൂടുതല് പേരെ രംഗത്തിറക്കാന് ബിജെപി. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര് രവിയും തൃപ്പൂണിത്തുറയില് നടി ശ്വേത മേനോനും സ്ഥാനാര്ഥിയാകുമെന്നാണ് റിപ്പോര്ട്ടുകള്. മോദിയുടെ കൊച്ചി...