നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് തർക്കിച്ച സംഭവത്തിൽ ഷാഫി പറമ്പിൽ എംപിക്കും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കും എതിരെ ഇലക്ഷൻ കമ്മീഷന് പരാതി. ശ്രീകണ്ഠാപുരം സ്വദേശി എ എം ഹമീദ് കുട്ടിയാണ് പരാതി...
നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. എൽഡിഎഫ് സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങൾ നിലമ്പൂരിലും വലിയ തോതിൽ പ്രാവർത്തികമാക്കി. വികസന പ്രവർത്തനങ്ങളും, ജനക്ഷേമ പ്രവർത്തനങ്ങളും തുടരണമെങ്കിൽ...
കേരള സർവകലാശാല സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധിയുടെ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വൻ വിജയം. 70 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. എസ്എഫ്ഐക്കുവേണ്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയും തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിയുമായ...
പാലായിലെ രണ്ടു പ്രമുഖ ബാറുകളിൽ ഗൂഗിൾ പേ യിലൂടെ പണം സ്വീകരിക്കാത്തത് നികുതി വെട്ടിക്കാനാണെന്ന് വ്യാപക ആരോപണം ഉയർന്നു .സർക്കാർ ഗൂഗിൾപെ യെ പ്രോത്സാഹിപ്പിക്കുമ്പോൾ അതിനെതിരെ നിൽക്കുന്ന ധാർഷ്ട്യ നടപടിയാണ്...
തിരുവനന്തപുരം: കേരളത്തിലെ ക്യാംപസ് രാഷ്ട്രീയത്തിന് എതിരെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കേരളത്തിലെ ക്യാപസുകളിൽ രാഷ്ട്രീയം വളരെ കൂടുതലാണെന്നും ഇത് മാറിയാല്‍ മാത്രമേ അടുത്ത തലമുറയ്ക്ക് പ്രയോജനം ഉണ്ടാകുവെന്നും ഗവര്‍ണര്‍ പറഞ്ഞു....