പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബ്ലാക്മെയിലിംഗ് കാരണമാണ് രാജി വെക്കണമെന്ന നിലപാടില്‍ നിന്ന് കെപിസിസി നേതാക്കള്‍ പിന്‍വാങ്ങിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി കൃഷ്ണകുമാര്‍. മുതിര്‍ന്ന നേതാക്കളുടെ പല കഥകളും...
കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി ജയിക്കും എന്നതാണ് കോണ്‍ഗ്രസ് പ്രശ്നമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാട് കണ്ടുപഠിക്കണമെന്ന് ഷോണ്‍ പരിഹസിക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ...
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയം പാർട്ടി ഗൗരവതരമായി പരിശോധിച്ചു. ഒരു രാഷ്ട്രീയ പാർട്ടിക്ക് എടുക്കാൻ പറ്റിയ ഏറ്റവും വലിയ മാതൃകാപരമായ തീരുമാനമാണ്...
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചയാളാണ് എംഎല്‍എ ഉമാ തോമസ്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലും മറ്റുമായി വലിയ സൈബര്‍ ആക്രമണങ്ങളാണ് ഉമ തോമസിന് നേരിടേണ്ടി വന്നത്....
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉമ തോമസ് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ നിലപാട് ഇന്നലെ വ്യക്തമാക്കിക്കഴിഞ്ഞുവെന്ന് ഉമ തോമസ് എംഎല്‍എ. അതില്‍ മാറ്റമില്ലെന്നും നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണെന്നും...