തിരുവനന്തപുരം: ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന് ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കെ മുരളീധരനും സണ്ണി ജോസഫും. ഗണേഷ് കുമാറിനെ ഒരു നിമിഷം പോലും ക്യാബിനറ്റില്‍...
പാലാ: സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് പ്രതിഷേധ സമരപരമ്പരകൾ പാലായിൽ കത്തി പടരുന്നു. കിഴതടിയൂർ, വലവൂർ, കടനാട്, മേലമ്പാറ, വെള്ളൂർ, മൂന്നിലവ്, പുന്നത്തുറ, കറുകച്ചാൽ, പൂഞ്ഞാർ, ഇരാറ്റുപേട്ട സഹകരണ ബാങ്കുകളിലെ...
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത...
കൊച്ചി: കൊച്ചിയില്‍ വിവാഹവാഗ്ദാനം നല്കി വിവാഹമോചിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഇവന്റ് മാനേജ്മെന്റ് സംരംഭകന് അറസ്റ്റില്‍. പാലാരിവട്ടം സ്വദേശിയായ അയൂബിയാണ് അറസ്റ്റിലാണ്. തിരുവനന്തപുരം...
തൃശ്ശൂർ: സ്വതന്ത്ര സ്ഥാനാർത്ഥിയായി നാട്ടികയിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് സിപിഐ വിട്ട സി സി മുകുന്ദൻ എംഎൽഎ. കോൺഗ്രസ് ചില നിർദേശങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുകുന്ദൻ ...