പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ അടൂർ നഗരസഭ അധ്യക്ഷൻ ബാബു ദിവാകരൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു. സ്ഥാനാർത്ഥിത്തവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണം....
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയില് ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 1,18,240 രൂപ. ഗ്രാമിന് 90 രൂപ താഴ്ന്ന് 14,780 ആയി....
ന്യൂഡല്ഹി : കോണ്ഗ്രസില് സ്ഥാനാര്ത്ഥി നിര്ണയ ചര്ച്ചകള് ഊര്ജ്ജിതമായി. ആറന്മുളയില് മന്ത്രി വീണാ ജോര്ജിനെതിരെ യൂത്ത് കോണ്ഗ്രസ് ദേശീയ സെക്രട്ടറി അബിന് വര്ക്കിയെ സ്ഥാനാര്ത്ഥിയാക്കാനാണ് ആലോചന. സംവരണമണ്ഡലമായ ചിറയിന്കീഴില് മുന്...
ന്യൂഡല്ഹി: കോണ്ഗ്രസ് സ്ഥാനാര്ത്ഥി ചര്ച്ചകളില് ഇടഞ്ഞ് മുതിര്ന്ന നേതാവ് കെ സുധാകരന് ഡല്ഹിയില് നിന്നും മടങ്ങി. ഡല്ഹിയില് നടക്കുന്ന സ്ക്രീനിങ് കമ്മിറ്റി ചര്ച്ചകളില് പങ്കെടുക്കാന് നില്ക്കാതെയാണ് സുധാകരന് നാട്ടിലേക്ക് മടങ്ങിയത്....
മലപ്പുറം: കോഴിക്കോട്-മലപ്പുറം പാതയില് മൊറയൂരില് ഉണ്ടായ വാഹനാപകടത്തില് മൂന്ന് പേര്ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ സ്വകാര്യ ബസും കാറും തമ്മില് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി സക്കീന, ബാസില, കാര്...