നിയമസഭ തിരഞ്ഞെടുപ്പില് കെ എസ് ശബരീനാഥനോട് അരുവിക്കരയില് മത്സരിക്കാന് ഹൈക്കമാന്ഡ് നിര്ദ്ദേശം. മണ്ഡലത്തിലെ മുന് എംഎല്എ എന്ന നിലയില് വിജയ സാധ്യതയുണ്ടെന്നാണ് നിഗമനം പാര്ട്ടി നടത്തിയ മൂന്ന് സര്വേകളിലും ശബരിനാഥനാണ്...
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം തേടി ജനം. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള...
കൊച്ചി: സീറ്റ് ചർച്ചകൾക്കിടെ വിവിധ ഭാഗങ്ങളില് കോണ്ഗ്രസ് നേതാവ് കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സുകള്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ ഓഫീസിനടുത്തും സുധാകരനെ അനുകൂലിച്ച് കൊണ്ട് ഫ്ളക്സുകള്...
തൃശൂര്: മുന് കെപിസിസി അധ്യക്ഷന് കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്. സുധാകരന് വഴിയാധാരം ആകില്ലെന്നും നിരവധി പേര് കോണ്ഗ്രസ് വിട്ട് ബിജെപിയില് ചേരാന് തയ്യാറായി...
മലപ്പുറം: എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെയാണ് രാജി. മുസ്ലിം ലീഗിൽ നിന്ന് സിപിഐഎമ്മിലേക്കെത്തിയ കെ എസ് ഹംസ വഖഫ്...