നിലമ്പൂരിൽ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടെന്ന് പി വി അൻവർ. എൽഡിഎഫിൻ്റെ വോട്ടാണ് ചോർന്നതെന്നും പി വി അൻവർ പറഞ്ഞു. മന്ത്രിമാർ തലകുത്തി മറിഞ്ഞെങ്കിലും തനിക്ക് 10000 വോട്ട് കടക്കാൻ സാധിച്ചെന്നും...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ യു ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നു....
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് വോട്ടുകളിൽ വിള്ളൽ. അൻവർ ഒന്നാം റൗണ്ടിൽ ഒറ്റയ്ക്ക് നേടിയത് 1558 വോട്ട്. ബിജെപിക്ക് ഒന്നാം റൗണ്ടിൽ 79 വോട്ടിന്റെ കുറവ്. വഴിക്കടവ് പഞ്ചായത്ത് പൂർത്തിയാകുമ്പോൾ...
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാകാൻ ഇനി ഒരേയൊരു മണിക്കൂറിൽ താഴെ ദൂരം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഭരണ വിരുദ്ധ തരംഗമുണ്ടാകുമെന്ന് വി.എസ് ജോയ്. യുഡിഎഫ് വലിയ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യ ആറ് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 5682. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ എണ്ണി കഴിഞ്ഞു. വഴിക്കടവ് പഞ്ചായത്ത് പൂർത്തിയാകുമ്പോൾ വോട്ട്...