തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ആണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം....
രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തുനിൽക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്. വോട്ടെണ്ണൽ പത്ത് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ തന്നെ മുന്നിട്ട് നിന്ന...
നിലമ്പൂർ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടുഭരണവിരുദ്ധ വികാരം എല്ലാ മേഖലയിലും പ്രതിഫലിച്ചതാണ് ഫലസൂചനകൾ അപഗ്രഥിച്ചതിൽ നിന്നും മനസിലാവുന്നത്. അൻവറിനെ കൂടെ...
വർഗീയത പറയുന്നവർക്ക് നിലമ്പൂർ പാഠമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നിലമ്പൂർ എല്ലാ സമുദായങ്ങളും ഒരുപോലെയുള്ള നാടാണ്. എല്ലാ മേഖലയിലും UDFന് മേൽക്കൈ ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ലീഡ് നിലനിര്‍ത്തി ആര്യാടന് ഷൗക്കത്ത്. 8147 വോട്ടിന് ആര്യാടന് ഷൗക്കത്ത് മുന്നില്‍. രണ്ടാം സ്ഥാനത്ത് എം. സ്വരാജ്, മൂന്നാം സ്ഥാനത്ത് പി.വി. അന്‍വര്‍, നാലാം സ്ഥാനത്ത് മോഹന്‍...