കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28 ദിവസമായി...
പാലാ :മീനച്ചിൽ ഹെറിറ്റേജ് കൾചെറൽ സൊസൈറ്റി, പാലാ കുരിശുപള്ളി ജംഗ്ഷനിൽ നടത്തുന്ന പായസമേളയിലേക്ക് പായസം രുചിക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് എത്തി പായസങ്ങൾ വാങ്ങി. കഴിഞ്ഞ പതിനഞ്ചു വർഷമായി...
പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം ‘ഇടവിള’യായി കഞ്ചാവ് ചെടികള്‍ കൃഷിചെയ്തയാള്‍ പിടിയില്‍. കോഴഞ്ചേരി ചെറുകോല്‍ കോട്ടപ്പാറ മനയത്രയില്‍ വിജയകുമാറാണ് (59) പത്തനംതിട്ട സബ്ഡിവിഷന് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ചെറുകോലുള്ള പറമ്പില്‍...
പാലാ :ഭരണങ്ങാനം ഭാഗങ്ങളിൽ വാഹനത്തിനു കേടു വരുത്തി രാത്രിയുടെ മറവിൽ മുങ്ങുന്ന സംഘങ്ങൾ വർധിക്കുന്നു.രാത്രിയിൽ വീടുകളിലെത്തി കാറിന്റെ മിറർ നശിപ്പിക്കുകയും ;ഡോർ ഭാഗങ്ങൾ കേടു വരുത്തുകയുമാണ് സമൂഹ വിരുദ്ധരുടെ പരിപാടി...
തിരുവനന്തപുരം നഗരത്തിൽ പ്ലസ്ടു വിദ്യാർത്ഥിയെ മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ മദ്യപാന മത്സരത്തിനിടെയാണ് വിദ്യാർത്ഥികളിൽ ഒരാൾ...