തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ തൊട്ടടുത്തുള്ള ഐസിയുവിലേക്ക് മാറ്റുകയാണ്....
യുഡിഎഫിന്റെ സ്ഥാനാര്ത്ഥി നിര്ണയത്തില് തര്ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എല്ലാ കാര്യങ്ങളും പരിഗണിച്ച് വേണം തീരുമാനം എടുക്കാനെന്നും വിസ്മയങ്ങള് തുടരുമെന്നും വി ഡി സതീശന് വ്യക്തമാക്കി. പത്ത്...
തിരുവനന്തപുരം: നിയമസഭ തെരഞ്ഞടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും. ‘കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ’ ബിഡിജെഎസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബിഡിജെഎസ് തെരഞ്ഞെടുപ്പിനെ നേരിടുക. നിയമസഭ തെരഞ്ഞെടുപ്പിൽ...
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന് ഭാര്യയ്ക്ക് അനുമതി നല്കി ഹൈക്കോടതി. ജസ്റ്റിസ് എം ബി സ്നേഹലതയുടേതാണ് ഇടക്കാല ഉത്തരവ്. ചിക്കന്പോക്സിനെ തുടര്ന്ന് സെറിബ്രല് വീനസ് ത്രോംബോസിസ്...
മലപ്പുറം: പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടിൽ ഇരിക്കുന്നതിനിടെയാണ്...