തിരുവനന്തപുരം കോര്പ്പറേഷനിൽ ചെങ്കോട്ട തകര്ത്ത് ബിജെപിയുടെ പടയോട്ടം.എൽ ഡിഎഫിനെ പിന്നിലാക്കി നിലവിൽ 50 വാര്ഡുകളിൽ മുന്നേറുകയാണ്. എൽഡിഎഫ് 26 സീറ്റിലു യുഡിഎഫ് 19 സീറ്റിലുമാണ് മുന്നേറുന്നത്. 50 സീറ്റിലും മുന്നേറി...
ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് നന്ദിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.വോട്ടർമാരിൽ തങ്ങൾ വിശ്വാസമർപ്പിച്ചു. സര്ക്കാരിനെതിരായ വിധിയെഴുത്താണ്. തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ വേണം. മിഷൻ 2025 ആക്ഷൻ പ്ലാൻ...
സംസ്ഥാനത്ത് ഉണ്ടായ UDF മുന്നേറ്റത്തിൽ ഒപ്പം ചേർന്ന് തലപ്പലം
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കേസും വിവാദങ്ങളുമാണ് ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഏവരെയും അത്ഭുതപ്പെടുത്തി...
രാമപുരം പഞ്ചായത്തിൽ വൻ വിജയം നേടി UDF. രാമപുരത്തെ വിജയികൾ ഇവർ 1മേതിരി: ഗോപിക ജി അമ്പാടി:415: ലിസി ബെന്നി: 399 2 കുറിഞ്ഞി :ജീനസ് നാഥ് 428: മിക്കി...