പാലാ: കരൂർ പഞ്ചായത്തിലെ സീറ്റ് ചർച്ച അലസിപിരിഞ്ഞു. അഞ്ച് പ്രാവശ്യം ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. അതു കൊണ്ട് തന്നെ ഒറ്റയ്ക്ക് 8 വാർഡുകളിൽ മത്സരിക്കാൻ സ്ഥാനാർത്ഥികൾക്ക് സി .പി.ഐനിർദ്ദേശം നൽകിയിട്ടുണ്ട്....
കോട്ടയം: നഗരസഭയിൽ തിരുനക്കര 48 ആം വാർഡിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാർത്ഥി. കോട്ടയം നഗരസഭയിൽ എൻ.സി.പിയ്ക്ക് വിട്ടു നൽകിയ തിരുനക്കര വാർഡിൽ ലതികാ സുഭാഷ് സ്ഥാനാർത്ഥിയായി മത്സരിക്കും. നഗരമാതാവാകാനായാണ് ലതികയെ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത പ്രവചിച്ചു. ഇന്ന് വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow)...
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽ.ഡി.എഫിനുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം കേരള കോൺഗ്രസ് (എം) ആണെന്ന് സി.പി.ഐ.യുടെ കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട് . കേരള കോൺഗ്രസ് (എം)...
കോട്ടയം: ലോകാരോഗ്യ സംഘടനയുടെ പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റ് പാട്രണ്‍ മാര്‍ മാത്യു മൂലക്കാട്ട് നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കാരിത്താസ്...