ഈരാറ്റുപേട്ട: ഉപജില്ലാ ശാസ്ത്രമേള 6, 7 തീയതികളിൽ മുഖ്യ വേദിയായ ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 2500-ലധികം വിദ്യാർഥികൾ ശാസ്ത്രമേളയിൽ പങ്കെടുക്കും....
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ.ശ്രീലേഖ രാജിവെച്ചു. ഒരു സീറ്റിന്റെമാത്രം ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയ ബിജെപിക്ക് കനത്ത *തിരിച്ചടിയാണ് ശ്രീലേഖയുടെ രാജി. മേയർ സ്ഥാനം നൽകാത്തതിലുള്ള...
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നന്ദനെ കന്റോൺമെന്റ് എസ്ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി. കന്റോൺമെന്റ് എസ്ഐ ഗോകുൽ ഗോപനെതിരെയുള്ള ശബ്ദരേഖയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കുന്നത്. തിരുവനന്തപുരം...
പാലാ :രാമപുരം നെല്ലുകാട്ടിൽ മേരി തോമസ് (95)മേരി ടീച്ചർ നിര്യാതയായി.95 വയസ്സായിരുന്നു. സംസ്കാരം 4.10.2026 ഞായറാഴ്ച 2 Pm ഭവനത്തിൽ ആരംഭിച്ചാ രാമപുരം സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ .ഭൗതിക...
കോട്ടയം : പാലാ നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം സ്റ്റാൻഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിന്റെ ഉന്നത നേതാവുമായി സ്വതന്ത്ര കൂട്ടായ്മ നേതാവിനുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി ആണ് കൗൺസിൽ യോഗം...