റാന്നിയിൽ കഞ്ചാവുമായി ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണൻ ആണ് പിടിയിലായത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ്. കഴിഞ്ഞദിവസം പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ അടക്കമുള്ള കഞ്ചാവ്...
ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ MLA. മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി. തനിക്കെതിരെ...
തിരുവനന്തപുരം: അമ്പലത്തറ പരവൻകുന്നിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. പാച്ചല്ലൂർ പനത്തുറ കുന്നുപുറത്തുവീട്ടിൽ സെയ്ഫുദീൻ(54) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന യുവാവിനും ഒപ്പമുണ്ടായിരുന്ന സുഹ്യത്തിനും ഗുരുതരമായി പരിക്കേറ്റു....
കണ്ണൂര്‍: മോറാഴയില്‍ കുരങ്ങ് ശല്യം കാരണം പൊറുതിമുട്ടി നാട്ടുകാര്‍. കാനൂല് ഉടുപ്പ പ്രദേശത്താണ് കുരങ്ങുകള്‍ കൂട്ടമായി എത്തി അക്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം ഉടുപ്പ പ്രദേശത്തെ ഒരു പെയിന്റിങ് തൊഴിലാളിയുടെ...
ആലപ്പുഴ: കെപിസിസി ഇന്റസ്ട്രി സെല്‍ ചെയര്മാന് കിഷോര്‍ ബാബു കോൺഗ്രസ് വിടുന്നു. കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് നല്കി. 1985 മുതല്‍ 40 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് കിഷോര്‍...