ഇടുക്കി: മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് കെജി പെട്ടി സ്വദേശി സുധ (50) ആണ് മരിച്ചത്. ഇടുക്കി ചക്കുപള്ളത്ത് ആണ് സംഭവം ഉണ്ടായത്. ഏലത്തോട്ടത്തിൽ പണിക്കിടെ ആണ്...
രാമപുരം:- പുണ്യമാസമായ കർക്കിടകത്തിൽ നാലമ്പലസന്ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് സുഗമമായ സൗകര്യങ്ങളൊരുക്കാൻ മുൻകൈ എടുത്ത മാണി സി കാപ്പൻ എം.എൽ.എ പതിവുപോലെ നാലമ്പല ദർശനത്തിന് ഞായറാഴ്ച (26.7.2025) രാവിലെ രാമപുരത്ത് എത്തും. ശ്രീരാമസ്വാമി...
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തില്‍ ഗുരുതര സുരക്ഷാവീഴ്ച എന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്. കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് നടപടി അവസാനിപ്പിക്കാം എന്ന് സർക്കാർ കരുതേണ്ട എന്ന് മുരളീധരൻ പറഞ്ഞു....
വയനാട്ടിലെ വാഴവറ്റയിൽ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമിൽ വെച്ചായിരുന്നു അപകടം. ഇന്നലെ അർധരാത്രിയാണ് സംഭവം....
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുളളത്. ഈ...