പാലാ മുൻസിപ്പാലിറ്റി ഒന്നും രണ്ടും വാർഡുകളിൽ വൻ മുന്നേറ്റവുമായി ദമ്പതികൾ ആയ ഷാജു തുരുത്തനും ഭാര്യ ബെറ്റിയും. ബെറ്റി ഷാജു 318, ഷാജു 371 എന്നിങ്ങനെയാണ് വോട്ട് നില.
പാലാ മുൻസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ജോസിൻ ബിനോ ലീഡ് ചെയുന്നു. 284 വോട്ട് നേടിയ ജോസിന് പിന്നാലെ സൗമ്യയുമുണ്ട്.നാലാം വാർഡിൽ UDF സ്ഥാനാർഥിയായ സോണിയ ചിറ്റേട്ടും ലീഡ്...
പാലാ മുൻസിപ്പാലിറ്റിയിൽ രണ്ടാം വാർഡിൽ മുൻ ചെയർമാൻ കൂടിയായ LDF സ്ഥാനാർഥി ഷാജു തുരുത്തൻ ലീഡ് ചെയുന്നു. 371 വോട്ട് നേടിയ ഷാജുവിനെ പിന്നാലെ 89 വോട്ടുമായി സുബിൻ കെ...
കേരളം കാത്തിരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. രണ്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്ക് പ്രകാരം 2,10,79,570...
നീണ്ട കാലത്തെ ദാമ്പത്യ തർക്കത്തിൽ അസാധാരണമായ ഒത്തുതീർപ്പ് പ്രഖ്യാപിച്ചതിന് ഭാര്യയെ പ്രശംസിച്ച് സുപ്രീം കോടതി. ഭർത്താവിൽ നിന്നും ജീവനാംശമോ സംരക്ഷണ ചിലവോ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും, ഭർതൃവീട്ടിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ...