തൃശൂര്: തൃശൂര് കോടാലിയില് സഹോദരങ്ങള്ക്ക് പാമ്പുകടിയേറ്റ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു. ഉറക്കത്തില് പാമ്പുകടിയേറ്റു മരിച്ച കാവുങ്ങല് അല്ജോയുടെ വീട്ടിലാണ് പരിശോധന. തുടര്ച്ചയായി പാമ്പുകളെ കാണുന്ന...
മലപ്പുറം: പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം. ചായ കുടിക്കാനായി ഒതായി അങ്ങാടിയിലെത്തിയ അതിഥി തൊഴിലാളിയുടെ പോക്കറ്റിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. അണലിയാണെന്നാണ് നാട്ടുകാര് പറയുന്നത്. എന്നാല് പരിശോധിച്ചാല് മാത്രമേ ഇക്കാര്യം...
കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര് ആനക്കല്ലുങ്കലില് ജോമോള് സെബാസ്റ്റ്യന് (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര് കത്തിക്കാനായി ഗ്യാസ് അടുപ്പില് നിന്ന് പേപ്പറില് തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്....
മലപ്പുറം: വളാഞ്ചേരിയില് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള്ക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂര് നിരപ്പില് തെങ്ങുംതോട്ടത്തില് പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുമുള്ള ആണ്കുട്ടികള്ക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം....
ഇടുക്കി: കട്ടപ്പനയില് അതിഥി തൊഴിലാളി പട്ടാപ്പകല് വീട്ടില് അതിക്രമിച്ച് കയറി. തന്റെ വീട് ആണെന്ന് ഓര്ത്താണ് വീട്ടില് കയറിയതെന്നാണ് അതിഥി തൊഴിലാളി നല്കിയ വിശദീകരണം. ഇയാള് മുറിക്കുള്ളില് കയറിയതോടെ മുറിയുടെ...