സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധന. ഇതോടെ 73 ,680 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ നിരക്ക്. ഇന്നലെ 73,200 രൂപയായിരുന്നു. കഴിഞ്ഞ...
കോട്ടയം: മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. രക്ഷാപ്രവർത്തനം നടത്താൻ വൈകിയിട്ടില്ലെന്നും കെട്ടിടത്തിന് മുൻപ് ബലക്ഷയം ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച...
കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു. പാണാവള്ളി സ്വദേശി കണ്ണന് എന്ന സുമേഷിന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയവരുടെ...
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർ അനാഥത്വത്തിലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വലിയ കാലതാമസമുണ്ടാകുന്നു. സർക്കാർ അവകാശപ്പെടുന്നതും ദുരന്ത ബാധിതർ അനുഭവിക്കുന്നതും രണ്ടും രണ്ടാണ്. രാഷ്ട്രീയ പാർട്ടികളുടെ...
കോതമംഗലം – കുട്ടമ്പുഴ, സത്രപ്പടി പുഴയിൽ കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട്. ഇന്ന് വൈകിട്ട് എത്തിയ ആനകൾ പുഴയിൽ തമ്പടിച്ചു. മഴക്ക് തെല്ലൊരു ശമനം ലഭിച്ച സമയത്താണ് കാട്ടാനക്കൂട്ടം കുട്ടമ്പുഴയാറ്റിൽ നീരാട്ടിനിറങ്ങിയത്. രണ്ട്...