പാലാ :പണ്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് ഒരു വൈകുന്നേരം ഇരു കൈകളും കൂപ്പി പിടിച്ച് 1984 ൽ പാലായിൽ പ്രതിഷേധ പ്രകടനം നയിച്ചു ;41 വർഷത്തിന് ശേഷം ഇപ്പോളും...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആയുധങ്ങള്‍ ഗുണമേന്മയുള്ളതും കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതുമാണെന്ന് അര്‍മേനിയ. ഇന്ത്യയില്‍നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനും അര്‍മേനിയ താത്പര്യം പ്രകടിപ്പിച്ചു. അസര്‍ബൈജാനുമായി തുടരുന്ന യുദ്ധത്തില്‍ നിര്‍ണായക മേല്‍ക്കൈ നേടാന്‍...
പോണാട് : കുഴിമറ്റത്തിൽ കെ കെ ശശി (74) – നിര്യാതനായി. ഭാര്യ ജാനു ചേർത്തല ഉപ്പു പുറത്ത് കുടുംബാഗം – മക്കൾ ബൈജു , ബിജു മരുമക്കൾ സൗമ്യ...
ഭാരതത്തിലെ ക്രൈസ്തവരെ കൂട്ടി യോജിപ്പിക്കുന്ന ചങ്ങലയാണ് ചത്തീസ്ഗഡ് സംഭവം. നമുക്ക് വിശ്വാസപൂർവ്വം പ്രാർത്ഥിക്കണം ആ സഹോദരിമാരുടെ വിടുതലിനായി :മാർ ജോസഫ് കല്ലറങ്ങാട്ട് ഇന്ന് വൈകിട്ട് ഭരണങ്ങാനത്ത് നടന്ന ജപമാല റാലിയെ...
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ...