സംസ്ഥാനത്ത് അതിശക്ത മഴക്ക് ശമനമായെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കാൻ സാധ്യത. വരുന്ന 3 ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ഓഗസ്റ്റ് ആദ്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ആശങ്ക ഒഴിയുന്നില്ല. കഴിഞ്ഞ ഏഴുമാസത്തിനിടെ പേ വിഷബാധയേറ്റ 23 പേരും മരിച്ചു. കഴിഞ്ഞമാസം മാത്രം മൂന്നുപേരുടെ ജീവനാണ് നായകൾ എടുത്തത്. തെരുവ് നായകളുടെ കടിയേറ്റ് മരിച്ചവരിൽ...
കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരണവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മെതാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. കേവലം ക്രിസ്ത്യാനികളെയോ കത്തോലിക്കരെയോ മാത്രം ബാധിക്കുന്ന വിഷമല്ലിതെന്നും ഭരണഘടന...
തിരുവനന്തപുരം: സ്കൂള്‍ വേനലവധി ജൂണ്‍, ജൂലൈയിലേക്ക് മാറ്റുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ലഭ്യമായ പ്രതികരണങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഇതില്‍തര്‍ക്കത്തിന്റെയോ വെല്ലുവിളിയുടെയോ...
സംവിധായകനാണ് തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. ഈ വരുന്ന സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ് ഹോം റിസപ്ഷൻ’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ രാഷ്ട്രപതി തരുൺ മൂർത്തിയെ ക്ഷണിച്ചിരിക്കുകയാണ്....