കോഴിക്കോട്: കുറ്റ്യാടിയില് വീടിനുളളില് പാമ്പുകളെ കണ്ടെത്തി. കാപ്പുമ്മല് രമേശിന്റെ വീട്ടില് നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികള് കിടക്കുന്ന വിരിപ്പിന് സമീപത്തുനിന്നാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത്. അതിനിടെ...
തിരുവനന്തപുരം: വാഹനാപകടത്തില് ഗ്രേഡ് എസ്ഐ മരിച്ചു. വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സെല്വരാജാണ് മരിച്ചത്. സെല്വരാജ് സഞ്ചരിച്ച ബൈക്കിന് പിന്നില് കെഎസ്ആര്ടിസി ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ബാലരാമപുരത്ത് വെച്ചാണ്...
തിരുവനന്തപുരം: കിളിമാനൂരില് യുവതിക്ക് പാമ്പുകടിയേറ്റു. കിളിമാനൂര് തൊളിക്കുഴി സ്വദേശി സരിത(26)ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ പൈപ്പില് നിന്ന് വെള്ളമെടുക്കുന്നതിനിടെ കാലില് കടിയേല്ക്കുകയായിരുന്നു. കറുത്ത നിറത്തിലുള്ള...
കേന്ദ്ര റിസർവ് പൊലീസ് സേനയിൽ (സിആർപിഎഫ്) 9195 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള തസ്തികകൾ: കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്സ്മാൻ), കോൺസ്റ്റബിൾ (പയനിയർ) വിഭാഗങ്ങളിലായി ഡ്രൈവർ, മെക്കാനിക് മോട്ടോർ...
പാലാ : അഭിഷിക്തരെ അധിക്ഷേപിക്കുന്നത് ശരിയല്ലന്നും സമുദായം ഒന്നിച്ചു നിന്നാൽ എല്ലാ ഭീക്ഷണികളെയും അതിജീവിക്കാം എന്നും മാർ കല്ലറങ്ങാട്ട് . സീറോ മലബാർ സഭയുടെ ഔദ്യോഗീക അൽമായ സംഘടനായ...