തേങ്ങ വെട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് കൂടരഞ്ഞി കൽപിനിയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു. ബന്ധുവാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. കൽപിനി സ്വദേശി മണിമല വീട്ടിൽ ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ...
മൊണ്ടാനയിലെ അനക്കോണ്ട താഴ് വരയിലുള്ള ഒരു ബാറില്‍ വെടിവെപ്പ്. നാല് പേര് കൊല്ലപ്പെട്ടു. ബാര്‍ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. എആര്‍ 15 റൈഫിളുമായെത്തിയ മൈക്കള്‍ പോള്‍ ബ്രൗണ്‍ എന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് അന്തര്‍ദേശീയ...
ലഹരി ഇടപാട് നടക്കുന്നതിനിടെ തടയാനെത്തിയ കുന്ദമംഗലം പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ നിധിനും സംഘവും അറസ്റ്റ് ചെയ്തത്....
കോട്ടയം: കോട്ടയം പാലാ കൊട്ടാരമറ്റത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര് വി ജംഗ്ഷന് സമീപത്തെ പൂക്കടയുടെ പിറകിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂക്കടയിലെ ജീവനക്കാരനായ കുറിച്ചിത്താനം...
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സ്ഫോടകവസ്തു കണ്ടെത്തി. ഇന്നലെ രാത്രി സ്റ്റേഡിയം പരിസരത്ത് നിന്ന് ആണ് സ്ഫോടകവസ്തു കണ്ടെത്തിയത്. പരിശീലനം കഴിഞ്ഞുപോകുക ആയിരുന്ന ഫിസിക്കൽ എജുക്കേഷൻ വിദ്യാർത്ഥികൾ ആണ് കണ്ടത്....