മലപ്പുറം: കരുവാരക്കുണ്ടില് കാട്ടാനയുടെ ആക്രമണത്തില് ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മുള്ളറ സ്വദേശി ജംഷീറാണ് കൊല്ലപ്പെട്ടത്. ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലാ :രാമപുരം :ജനങ്ങൾ കുടിവെള്ളം കിട്ടാതെ വിഷമിക്കുമ്പോൾ രാമപുരം ഭരണക്കാർ നിസംഗത പാലിക്കുകയാണെന്ന് കേരളാ കോൺഗ്രസ് (എം) നേതാവ് ബൈജു പുതിയിടത്ത് ചാലിൽ. കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാമപുരം പഞ്ചായ...
കാസർകോട് മഞ്ചേശ്വരത്ത് 48 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പിടികൂടി. ആലംപാടി സ്വദേശി സഹൽ, എറണാകുളം സ്വദേശി അരുൺ കുമാർ, വടകര സ്വദേശി അനുഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ലഹരിമരുന്ന്...
കുടുംബത്തിലെ പുതിയ വിശേഷം പങ്കുവച്ച് നടി അമല പോൾ. മകന് കൂട്ടായി പുതിയ അതിഥി എത്തുന്നുവെന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തന്റെ സഹോദരന്റെ ഭാര്യ അമ്മയാകാൻ പോകുന്നുവെന്നാണ് അമല...
കേരളം ഈ ദിവസങ്ങിലെല്ലാം ചുട്ട് പൊള്ളുകയായിരുന്നു. അതികഠിനമായ ചൂടിൽ ജനങ്ങളും മറ്റ് ജീവജാലങ്ങളുമുൾപ്പെടെ വലിയ ബുദ്ധിമുട്ടിലായിരുന്നു. നിരവധി പേർക്കാണ് ഇതോടെ സൂര്യാതപം ഏറ്റത്. ഒരാൾ സൂര്യാഘാതത്തെത്തുടർന്ന് മരിക്കുകയും ചെയ്തിരുന്നു. ചില...