തിരുവല്ല: രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പരുമല പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാനയും നേർച്ചയും നടന്നു. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടിയാണ് ചെന്നിത്തല...
വോട്ടെണ്ണലിന്റെ തലേന്നും കോൺഗ്രസിലെ മന്ത്രിക്കസേര പോര് മുറുകുന്നു. പലയിടത്തും വി ഡി സതീശനായി ഫ്ലക്സ് ഉയരുമ്പോൾ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വിശുദ്ധകുർബാന...
പേരാവൂരിൽ വിജയമുറപ്പിച്ച് കെ കെ ശൈലജ ടീച്ചർ. മുൻ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വോട്ട് ചെയ്തവർ ഇത്തവണ മാറി ചിന്തിച്ചുവെന്ന് ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകും. എക്സിറ്റ് പോളുകൾ ശരിയാകണമെന്നില്ല....
നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ടെന്ന് അദേഹം പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ ഘടനയല്ല കോൺഗ്രസിന്....
എന്.പ്രശാന്ത് ഐഎഎസിനെ വീണ്ടും സസ്പെന്ഡ് ചെയ്തു. ഇന്നലെ രാത്രിയില് സസ്പെന്ഷന് ഉത്തരവിറക്കി. സര്ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പുതിയ നടപടി. എന് പ്രശാന്ത് നിലവില് സസ്പെസന്ഷനിലാണ്. എട്ടാം തവണയാണ് അച്ചടക്ക നടപടി....