പാലാ:കൊല്ലാതെ കൊന്നെങ്കിലും സത്യം വിജയിച്ചെന്നു ബൈജു കൊല്ലമ്പറമ്പിൽ . മാണി സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ രണ്ടില ചിഹ്നം ഉയർന്നു നിൽക്കും . ജോസ്.കെ.മാണിക്ക് നിയമ സഭാ തെരെഞ്ഞെടുപ്പിലേക്കുള്ള ഒരു...
പാലാ നഗരസഭയിൽ യു ഡി എഫിലെ ടോണി തൈപ്പറമ്പിൽ വിജയിച്ചു .ഇവിടെ എതിർ സ്ഥാനാർഥി സിപിഎം ലെ പ്രസാദ് പെരുമ്പള്ളി ആയിരുന്നു .
പാല മുൻസിപ്പാലിറ്റിയിൽ ഇപ്പോൾ വിജയിച്ചവർ ഒന്നാം വാർഡിൽ അഡ്വ ബെറ്റി (LDF) രണ്ടാം വാർഡിൽ ഷാജു തുരുത്തൻ (LDF) മൂന്നിൽ ജോസിൻ ബിനോ (LDF) നാലിൽ സോണിയ ചിറ്റേറ്റ് (UDF)...
പാലാ മുൻസിപ്പാലിറ്റി ഒന്നും രണ്ടും വാർഡുകളിൽ വൻ മുന്നേറ്റവുമായി ദമ്പതികൾ ആയ ഷാജു തുരുത്തനും ഭാര്യ ബെറ്റിയും. ബെറ്റി ഷാജു 318, ഷാജു 371 എന്നിങ്ങനെയാണ് വോട്ട് നില.
പാലാ മുൻസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ജോസിൻ ബിനോ ലീഡ് ചെയുന്നു. 284 വോട്ട് നേടിയ ജോസിന് പിന്നാലെ സൗമ്യയുമുണ്ട്.നാലാം വാർഡിൽ UDF സ്ഥാനാർഥിയായ സോണിയ ചിറ്റേട്ടും ലീഡ്...