മലപ്പുറം: മലപ്പുറത്ത് ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനു പിന്നാലെ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ശീതളപാനീയ കച്ചവടക്കാരന്. എക്സിക്യൂട്ടീവ് എക്സ്പ്രസ് മലപ്പുറം താനൂരില്‍ എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില...
ചാലക്കുടി (തൃശ്ശൂർ): ആലുവയില്‍നിന്ന് ചാലക്കുടിയിലേക്ക് യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസിനുള്ളില്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും ഇതു ചോദ്യംചെയ്ത കണ്ടക്ടറെ ആക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെന്മണിക്കര...
കോട്ടയം :യശ്ശശരീരനായ കേരളാ കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് തെരെഞ്ഞെടുപ്പിൽ തോറ്റെങ്കിലും ദൈവത്തിന്റെ തെരെഞ്ഞെടുപ്പിൽ വിജയിച്ചു ദൈവത്തോടൊപ്പം ചേർന്ന മനുഷ്യസ്നേഹി ആയിരുന്നെന്നു നാഗമ്പടം പള്ളിയിലെ വികാരി ഫാദർ സെബാസ്ററ്യൻ പൂവത്തിങ്കൽ...
ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം റാപ്പർ വേടൻ എന്ന് ഹിരൺദാസ് മുരളി ആദ്യമായി പ്രത്യക്ഷപ്പെട്ടത് കോന്നിയിൽ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ‘കരിയാട്ടം 2025’ പരിപാടിയുടെ വേദിയിലാണ്...