തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ വച്ച് പുകവലിച്ച യാത്രക്കാരന് പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയെയാണ് വിമാനത്തിനുള്ളില്‍ പുകവലിച്ചതിന് സുരക്ഷാ സേന പിടികൂടിയത്. ഇയാളെ വലിയതുറ പൊലീസിന് കൈമാറി. ബുധനാഴ്ച്ച വൈകീട്ട് 7.30ന്...
മലപ്പുറം: പി കെ ഫിറോസിനെതിരായ കെ ടി ജലീലിന്റെ ആരോപണം ഏറ്റെടുത്ത് സിപിഐഎം. ‘നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികനാണ് പി കെ ഫിറോസ്’ എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്...
പാലക്കാട്: കൊല്ലങ്കോട് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ് വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള കള്ളിയംപാറ മലമുകളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന്...
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് വിമർശനം. തൊഴിലാളികളെയും അടിസ്ഥാന ജനവിഭാഗങ്ങളെയും ഇടതുമുന്നണി സർക്കാർ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നാണ് വിമർശനം. എൽഡിഎഫിൻ്റെ ജനകീയ അടിത്തറ...
വീട്ടമ്മയെ ആക്രമിച്ച് കയ്യൊടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള സംഘം റിമാൻഡിൽ. കൊട്ടാരക്കര നെടുവത്തൂർ ചണ്ണയ്ക്കാപാറ പുത്തൻപുര താഴേതിൽ അഖിൽരാജ് (30), സഹോദരൻ എം.ആർ.അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു...