ചിങ്ങവനം: വില്പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ MDMA യുമായി യുവാവിനെയും, ഇത് വാങ്ങുവാനെത്തിയ മൂന്ന് യുവാക്കളും ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മാമ്മൂട് പുളിക്കൽ വീട്ടിൽ...
കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്,...
കോട്ടയം :പാലാ :ഇടനാട് ശക്തി വിലാസം എൻ.എസ് .എസ് ഹൈസ്കൂളിൽ 1971ൽ എസ്.എസ് .എൽ.സി പരീക്ഷ എഴുതിയവർ മക്കൾ ക്കും കൊച്ചു മക്കൾക്കും ഒപ്പം ഒത്തുചേർന്നപ്പോൾ അത് മൂന്നുതലമുറകളുടെ കൂടിച്ചേരൽ...
കോട്ടയം :കരൂർ: ജാതി സെൻസസ് നടപ്പാക്കി ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്ന് വിളക്കിത്തലനായർ സമാജം കരൂർ ശാഖാ വാർഷിക സമ്മളനം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം...
കോട്ടയം :അരുവിത്തുറ :കത്തോലിക്ക കോൺഗ്രസ് 106 ആം ജന്മ വാർഷിക ആഘോഷങ്ങളുടെ ഭാഗമായ ഗ്ലോബൽ സമുദായ സമ്മേളനവും റാലിയും മെയ് 12ന് അരുവിത്തുറയിൽ നടക്കുന്നു.പ്രസ്തുത ആഘോഷ പരിപാടികളുടെ പോസ്റ്റർ കത്തോലിക്ക...