തിരുവനന്തപുരം: വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കുന്നത് തടയാന്‍ ‘പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്’ എന്ന പുതിയ ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ദൂരെ...
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വർഷിക പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍...
ആറ്റുകാല്‍: ആറ്റുകാലില്‍ ബിജെപി-പൊലീസ് സംഘര്‍ഷം. ബിജെപിയുടെ കൊടിമരത്തിന് മുന്പില് സിപിഐഎം ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചതിനെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസുമായാണ് സംഘര്‍ഷമുണ്ടായത്. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളെക്സ് ബോര്‍ഡ് ആണ് സിപിഐഎം...
മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം വീണ്ടും പ്രതിസന്ധിയില്‍. ബേലൂര്‍ മഗ്ന കര്‍ണാടക വനത്തില്‍ തുടരുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്. കേരളത്തിന്റെ വനമേഖലയില്‍ എത്തിയാലേ ആനയെ മയക്കുവെടി...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ജില്ലാസെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങള്‍ രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്ക് ശേഷം ചേരുന്ന സംസ്ഥാനകമ്മിറ്റിയും ചർച്ച...