പാലാ :ദളിത് വിഭാഗങ്ങൾ അനുഭവിക്കുന്ന വിഷയങ്ങൾ ഗവൺ മെ ന്റിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ദളിത് ഫ്രണ്ട് ( M ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ കൊടി-തോരണങ്ങളോ ചിഹ്നമോ അടയാളമോ വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും...
കല്ലാർകുട്ടി : പനംകുട്ടി കൈത്തറിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ട്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ്സ് മൺതിട്ടയിൽ ഇടിച്ചുനിർത്തി ഡ്രൈവർ യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഉല്ലാസയാത്രപോയ കെ.എൽ...
കോട്ടയം: പാലായിൽ വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ13 പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണ മെഡൽ നേടി ഋതിക നമ്പ്യാർ അതേ കാറ്റഗറിയിൽ ഡബിൾസ് വെള്ളിമെഡൽ കരസ്ഥമാക്കി. ഉദയകുമാർ...
പാലാ: ഭഗവാൻ ശ്രീകൃഷ്ണന്റെ സ്മരണകളുണർത്തി നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു.ഗ്രാമ-നഗര ഭേദമില്ലാതെ എവിടെയും പീതാംബരമണിഞ്ഞ ഉണ്ണിക്കണ്ണന്മാരും ശ്രീകൃഷ്ണ- രാധമാരും നിറഞ്ഞാടിയ വീഥികൾമധുരാപുരിയും അമ്പാടിയുമായുമായി. ഉണ്ണിക്കണ്ണന്മാരും രാധമരും വീഥികൾ...