തിരുവനന്തപുരം: ഇന്ന്(12-02-2026) നടത്തേണ്ട കാരുണ്യ പ്ലസ്(കെഎന്‍-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വെള്ളിയാഴ്ച(13-02-2026) ഉച്ചക്ക് 1.30ലേക്ക് മാറ്റി. പണിമുടക്ക് കാരണം ടിക്കറ്റുകള്‍ വിറ്റുതീര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് 12 കാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തന്‍ഹ (12) ആണ് മരിച്ചത്. വീടിന്റെ മുകളില്‍ നില്ക്കുമ്പോള്...
കൊച്ചി: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ആദ്യമണിക്കൂറില്‍ ജനജീവിതം സ്തംഭിച്ചു. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്...
മലപ്പുറം: സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്. ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു സംഭവം. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള ഒരു ക്ലിനിക്കില്‍ നിന്നാണ്...
പാലാ :വള്ളിച്ചിറയിൽ ആദ്യമായി ജീപ്പ് വാങ്ങി ഡ്രൈവ് ചെയ്ത നാട്ടുകാരുടെ പ്രിയ കൊച്ചേട്ടൻ (83)വിട വാങ്ങി . കൂടാരത്തിൽ (മുടക്കാലിൽ)ഫിലിപ്പ് എന്നായിരുന്നു പേരെങ്കിലും നാട്ടുകാരുടെ പ്രിയ കൊച്ചേട്ടനായിരുന്നു . ഇന്നലെ...