കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസില് പ്രതിയായ 17കാരനെതിരെ വീണ്ടും നടപടിയുമായി പൊലീസ്.കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നില് നടത്തിയ പ്രതിഷേധങ്ങള്ക്ക് ഒടുവിലാണ് നടപടികളിലേക്ക് പൊലീസ് കടന്നത്. സ്റ്റേഷൻ ജാമ്യത്തില്...
കൂത്താട്ടുകുളം:കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഭക്തിനിർഭരമായി തുടരുന്നു. ഒക്ടോബർ 18-ന് കൊടിയേറിയ തിരുനാൾ ഒക്ടോബർ 28 വരെ നീണ്ടുനിൽക്കും. തിരുനാളിന്റെ ഭാഗമായി...
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി യോഗത്തില് പൊട്ടിത്തെറിച്ച് എഐസിസി ജനറല് സെക്രട്ടറി ദീപാദാസ് മുന്ഷി. യോഗത്തില് എംഎല്എമാരും ഭാരവാഹികളും പങ്കെടുക്കാത്തതാണ് ദീപാദാസ് മുന്ഷിയെ പ്രകോപിപ്പിച്ചത്. നേതാക്കള് യോഗത്തില് പങ്കെടുക്കാത്തത് ഗൗരവത്തോടെ കാണണമെന്ന്...
പാചകത്തിനിടെ ഗ്യാസ് അടുപ്പിൽനിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു. വെങ്ങാനൂർ നെല്ലിവിള ലേലപുരയിടം ലക്ഷ്മിനിവാസിൽ പി. രാജമ്മ ആണ് മരിച്ചത്. 75 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക്...
തിരുവനന്തപുരം: കോണ്ഗ്രസ് ഹൈക്കമാന്ഡിന് ഒളിയമ്പുമായി കെ പി നൗഷാദ് അലി എംഎല്എ. മുസ്ലിം ലീഗിന് എതിരെ ഉയരുന്ന ആരോപണങ്ങള്ക്ക് രാഷ്ട്രീയപരമായാണ് മറുപടി നല്കേണ്ടതെന്ന് കെ പി നൗഷാദ് അലി പറഞ്ഞു....