സെക്രട്ടേറിയറ്റിന് മുന്നിൽ പത്മജ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെഎസ് യു പ്രവർത്തകർ. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ പത്മജ വേണുഗോപാലിന്റെ ഫോട്ടോ നിലത്തിട്ട് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ....
അടിമാലി : അടിമാലി പ്രിൻസ് സ്റ്റുഡിയോ ഉടമ ചിറ്റടിച്ചാലിൽ പ്രിൻസ് (58) ബൈക്ക് അപകടത്തിൽ മരിച്ചു.രാത്രി 9 മണിയോടെ അടിമാലി ബി.എസ് എൻ എൽ റോഡ് വഴി വീട്ടിലേക്ക് ബൈക്കിൽ...
ന്യൂഡൽഹി: കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ...
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്നുചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. കേരളത്തിലെ സ്ഥാനാർഥി ചർച്ചകളും പൂർത്തിയായി. കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ്...
കോട്ടയം :ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളാ കോൺഗ്രസുകൾ തമ്മിലൊരു കൊമ്പുകോർക്കൽ നടക്കുന്നു .കേരളാ കോൺഗ്രസുകളുടെ തട്ടകമായ പാലായിലെ രണ്ടാം പട്ടണമായ രാമപുരം പഞ്ചായത്തിലാണ് പോർവിളി മുഴങ്ങുന്നത്. മാർച്ച് 20 നാണ്...