കേരളമൊട്ടാകെ ഭരണമാറ്റത്തിന് വേണ്ടിയുള്ള ശക്തമായ വികാരം കാണുന്നുണ്ടെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തദ്ദേശ തെരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതാണ്. ജനങ്ങളാകെ കക്ഷിഭേദമന്യേ ജാതിമത വിത്യാസമില്ലാതെ ഈ...
തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലുടനീളം എല്‍ഡിഎഫ് ആണ് വളരെ മികച്ച വിവരം കൈവരിച്ചതെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. എല്‍ഡിഎഫ് കേരളത്തില്‍ ഉടനീളം മികച്ച വിജയം കൈവരിക്കുമെന്നും...
ശബരിമല സ്വര്‍ണക്കൊള്ളയും സര്‍ക്കാരിനെതിരായ ജനവികാരവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് രമേശ് ചെന്നിത്തല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നാളെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി കൊടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്തര്‍ദേശീയ തലത്തിലുള്ള കൊള്ളയാണ്...
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അപ്രീതിയുണ്ടെന്നും അതിന്റെ പ്രതിഫലനം വിധിയെഴുത്തിലുണ്ടാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിലവിലുള്ള ഭരണത്തില്‍ ജനം മടുത്തു. യുഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാകുമെന്നും കെ സി...
ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍. ദിലീപിന് നീതി കിട്ടിയെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍...